Wed. Dec 8th, 2021

Top Stories

News

Trending

  • രണ്ടിന്റെ മ്യൂസിക് റിക്കോർഡിംഗ് നടന്നു

    രണ്ടിന്റെ മ്യൂസിക് റിക്കോർഡിംഗ് നടന്നു ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ, ഫൈനൽസിനു ശേഷം നിർമ്മിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം "രണ്ടി''ന്റെ മ്യൂസിക് റിക്കോർഡിംഗ്, ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലിന്റെ എറണാകുളത്തെ ബോധി സ്റ്റുഡിയോയിൽ...

  • ജാസിഗിഫ്റ്റിന്റെ നാട്ടുവെള്ളരിക്ക വൈറലാകുന്നു

    ജാസിഗിഫ്റ്റിന്റെ നാട്ടുവെള്ളരിക്ക വൈറലാകുന്നു ക്രിസ്റ്റീന എന്ന ചിത്രത്തിനുവേണ്ടി ജാസിഗിഫ്റ്റ് ആലപിച്ച "നാട്ടു വെള്ളരിക്ക…'എന്നു തുടങ്ങുന്ന ലിറിക്കൽ വീഡിയോ വൈറലാകുന്നു. പ്രശസ്ത ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫീഷ്യൽ എഫ് ബി പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്....

  • ഒരു കൊറോണക്കാലത്ത്

    ഒരു കൊറോണക്കാലത്ത് ഒരു കൊറോണക്കാലത്ത് പ്ലാനറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫാരിസ്, ആബിദ് എന്നിവർ നിർമ്മാണവും റഫീഖ് പട്ടേരി ഛായാഗ്രഹണവും നൈഷാബ് ആമയം രചനയും സംവിധാനവും നിർവ്വഹിച്ച ""ഒരു കൊറോണക്കാലത്ത്''എന്ന ഹ്രസ്വചിത്രം, പ്രശസ്ത ചലച്ചിത്ര താരം...

  • 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

    ‘ആത്മനിർഭർ അഭിയാൻ’ എന്നാണ് പാക്കേജിനെ പ്രധാനമന്ത്രി വിളിച്ചത്. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രധാനമന്ത്രി...

  • ഡ​ല്‍​ഹി​യി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി ന​ഴ്സു​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ഇ​ട​പെ​ട്ട് കേ​ര​ള​ഹൗ​സ്

    ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി ന​ഴ്സു​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ഇ​ട​പെ​ട്ട് കേ​ര​ള​ഹൗ​സ്. ന​ഴ്സു​മാ​രെ നാ​ട്ടി​ലേ​ക്ക് മ​ട​ക്കാ​നാ​യി ഡ​ല്‍​ഹി, കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ളു​മാ​യി കേ​ര​ള ഹൗ​സ് റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ‍​ര്‍ സം​സാ​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​ത്യേ​ക തീ​വ​ണ്ടി​യി​ല്‍ ഇ​വ​രെ...